വാഗമണ്ണിൽ ഇരുപത് ലിറ്റർ അനധികൃത മദ്യവുമായി യുവാവ് പിടിയിൽ

Jan 1, 2024 - 15:36
 0
വാഗമണ്ണിൽ ഇരുപത് ലിറ്റർ അനധികൃത മദ്യവുമായി യുവാവ് പിടിയിൽ
This is the title of the web page

വാഗമണ്ണിൽ അനധികൃത മദ്യവുമായി ഒരാൾ പിടിയിൽ.വാഗമൺ പഴയചന്തയിൽ വിമൽ ഭവനിൽ ഗണേശനാണ് ഇരുപത് ലിറ്റർ അനധികൃത മദ്യവുമായി വാഗമൺ പോലീസിൻ്റെ പിടിയിലായത്. 31-ാം തീയതി രാത്രി 1.30-ന് വാഗമൺ പോലീസിൻ്റെ പ്രത്യേക നിരീക്ഷണത്തിൽ ആണ് ഗണേശൻ പിടിയിലാകുന്നത്. ഇയാൾക്കെതിരെ പല തവണ അധിക്യത മദ്യവിൽപ്പനക്കെതിരെ കേസ്സെടുത്തിട്ടുള്ളതാണ് . കട്ടപ്പന ഡിവൈഎസ്പി V A നിഷാദ്മോൻ്റെ നിർദ്ദേശപ്രകാരം വാഗമൺ സി ഐ - കെ സുധീറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ നൗഷാദ്, നഹാസ് സിപിഒമാരായ ശ്യാം, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow