ഉപ്പുതറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും വീട്ടുപകരണങ്ങൾ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു

Dec 24, 2023 - 19:25
 0
ഉപ്പുതറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും വീട്ടുപകരണങ്ങൾ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു
This is the title of the web page

ഉപ്പുതറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും വീട്ടുപകരണങ്ങൾ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.ഉപ്പുതറ വളകോട് മാട്ടുതാവളത്തെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും വീട്ടുപകരണങ്ങൾ മോഷ്ടിച്ച, മാട്ടുതാവളം കാപ്പിപാറ സ്വദേശി തേനംമാക്കൽ ബിജു ജോസഫിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.പാചക വാതക സിലിണ്ടർ , തേപ്പുപെട്ടി, ഓട്ടു വിളക്ക് , അലുമിനിയം പാത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. നാട്ടുകാർ നൽകിയ സൂചനയെ തുടർന്നാണ് ബിജുവിനെകസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow