കട്ടപ്പന കലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നവംബർ 14-ന്.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മോബിൻ മോഹൻ്റെ അമർഷ നഗരം എന്ന കഥാ സമാഹാരമാണ് ചർച്ച ചെയ്യുന്നത്

Nov 12, 2026 - 18:48
 0
കട്ടപ്പന കലയുടെ നേതൃത്വത്തിൽ  പുസ്തക ചർച്ച നവംബർ 14-ന്.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മോബിൻ മോഹൻ്റെ അമർഷ നഗരം എന്ന കഥാ സമാഹാരമാണ് ചർച്ച ചെയ്യുന്നത്
This is the title of the web page

കലയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച ആദ്യത്തെ ചർച്ചയാണ് നവംബർ 14-ന്. നടക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മോബിൻ മോഹൻ്റെ ഏറ്റവും പുതിയതും വ്യത്യസ്തജീവിതപശ്ചാത്തലങ്ങളെ കോർത്തിണക്കി രചിക്കപ്പെട്ടതുമായ അമർഷനഗരമാണ് ആദ്യമായി ചർച്ചയ്ക്കെടുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്നുള്ള രണ്ടാം ശനിയാഴ്ചകളിലും ഇത്തരത്തിലുള്ള ചർച്ചകൾ നടത്താനാണ് സാംസ്കാരിക സംഘടനയുടെ തീരുമാനം. കട്ടപ്പന ഗവ. സെർവെൻ്റ്സ് സൊസൈറ്റി ഹാളിൽ ശനിയാഴ്ച വൈകിട്ട് 4.30 നാണ് ചർച്ച സംഘടിപ്പിക്കുന്നത്.ജോസ് വെട്ടിക്കുഴ,കെ ആർ രാജേന്ദ്രൻ , കെ എ മണി, മഞ്ജു ഷേൺകുമാർ, അഞ്ജുഷ എൻ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow