ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കുറ്റി വീണ് ഡ്രൈവർക്ക് പരുക്കേറ്റു

Dec 22, 2023 - 10:04
 0
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കുറ്റി വീണ് ഡ്രൈവർക്ക് പരുക്കേറ്റു
This is the title of the web page

പവർഹൗസ് -സൂര്യനെല്ലി റോഡിൽ റേഷൻ കടയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കുറ്റി വീണ് ഡ്രൈവർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശി പഴനി (52)ക്കാണ് പരുക്കേറ്റത്. തോളെല്ലിന് പരുക്കേറ്റ ഇയാളെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലരയോടെ ചിന്നക്കനാലിലെ സ്വകാര്യ റിസോർട്ടിൽ അതിഥിയെ എത്തിച്ച ശേഷം മൂന്നാറിന് മടങ്ങുമ്പോഴാണ് കാറിനു മുകളിലേക്ക് മരക്കുറ്റി വീണത്. മൂന്നാറിലെ സ്വകാര്യ തേയില കമ്പനിയിലെ ഉദ്യോഗസ്ഥന്റെ വാഹനമാണിത്. ഇദ്ദേഹത്തിന്റെ അതിഥിയെ റിസോർട്ടിലെത്തിച്ച ശേഷം കാർ മടങ്ങി പോകുമ്പോഴാണ് അപകടമുണ്ടായത്. 5 മാസം മുൻപ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് നീക്കം ചെയ്ത മരക്കുറ്റിയാണ് ഇന്നലെ യാദൃശ്ചികമായി റോഡിലേക്ക് വീണത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow