കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.യു. ഡി. എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു

Dec 20, 2023 - 16:51
 0
കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പോലീസ് സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.യു. ഡി. എഫ്  ജില്ല ചെയർമാൻ  ജോയി വെട്ടിക്കുഴി ധർണ്ണ സമരം  ഉദ്ഘാടനം ചെയ്തു
This is the title of the web page

കെ.എസ്.യു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പോലീസിനേയും, സി . പി. എം. ഗുണ്ടകളേയും ഉപയോഗിച്ചു നടത്തുന്ന അതിക്രൂരമായ മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി. എം. ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാർച്ചും ധർണ്ണയും ജില്ല യു. ഡി. എഫ് ചെയർമാൻ ശ്രീ. ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നേതാക്കളായ ജോസഫ് മാണി, ബിജു നെടുംചേരിൽ, സന്തോഷ് കൊള്ളിക്കൊളവിൽ, അപ്പച്ചൻ അയ്യുണ്ണിക്കൽ, ജോസ് തെച്ചേരിൽ, സി. എം കുര്യൻ, ഷിജോ അഗസ്റ്റ്യൻ, രഘുനാഥ് നെല്ലൻകുഴി, ജോസ് വെട്ടിക്കാല, ലിസമ്മ വർഗ്ഗീസ്, ഷൈനി ബാബു, ഷേർളി തോമസ്, സുനിൽ തോപ്പിൽ, ജോബിൻ ഐമനം, ജോയി കാട്ടുപാലം, ജെയിംസ് കോശി, ബിജു കാലാപറമ്പിൽ, ബിബിൻ ആനിക്കാട്ട് എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ 120 പേർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow