അമ്മയും മരണത്തിനു കീഴടങ്ങി ; കുടുംബ വഴക്കിനെ തുടർന്ന് മകൻ അച്ഛനെയും , അമ്മയേയും വെട്ടിക്കൊന്നു. തൊടുപുഴ മൂലമറ്റത്താണ് സംഭവം, മകൻ ഒളിവിൽ

Dec 20, 2023 - 16:39
 0
അമ്മയും മരണത്തിനു കീഴടങ്ങി ; കുടുംബ വഴക്കിനെ തുടർന്ന് മകൻ അച്ഛനെയും , അമ്മയേയും വെട്ടിക്കൊന്നു. തൊടുപുഴ മൂലമറ്റത്താണ് സംഭവം, മകൻ ഒളിവിൽ
This is the title of the web page

തൊടുപുഴ മൂലമറ്റം ,ചേറാടിയിൽ ആണ് കുടുംബ വഴക്കിനെ തുടർന്ന് മകൻ അച്ഛനേയും അമ്മയെയും വെട്ടിക്കൊന്നത്. ചേറാടി സ്വദേശി പീലിയാനിക്കൽ കുമാരൻ , ഭാര്യ തങ്കമ്മ എന്നിവരാണ് മരിച്ചത്. 60 കാരനായ കുമാരൻ സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു.ഗുരുതര പരിക്കേറ്റ ഭാര്യ തങ്കമ്മയെ തൊടുപുഴ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നെലെ രാത്രിയൊടെയായിരുന്നു സംഭവം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം പുറം ലോകം അറിയുന്നത്. പ്രതി ആയ മകൻ അജേഷ് ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow