കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. സഹകരണ ആശുപത്രിക്ക് സമീപമുള്ള ഹരിത ഗാർഡൻസിലാണ് മോഷണം നടന്നത്

Dec 20, 2023 - 15:23
 0
കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം.
സഹകരണ ആശുപത്രിക്ക് സമീപമുള്ള ഹരിത ഗാർഡൻസിലാണ് മോഷണം നടന്നത്
This is the title of the web page

കഴിഞ്ഞ ദിവസം രാത്രിയിലാണ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം സഹകരണ ആശുപത്രിയുടെ മുൻപിലുള്ള ഹരിത ഗാർഡൻസിൽ മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കടയുടെ വാതിൽ കുത്തി തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാവ് 60 ലൗ ബേർഡ്സ് പക്ഷികൾ അടങ്ങിയ കൂടും, അക്വേറിയത്തിലെ നിരവധി മത്സ്യങ്ങളും , മറ്റു വസ്തുക്കളും മോഷ്ടിച്ചു. 25000 ലധികം രൂപയുടെ നഷ്ട്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. രണ്ട് വർഷം മുമ്പും ഇതേ സ്ഥാപനത്തിൽ മോഷണ ശ്രമം നടന്നിരുന്നു.കട്ടപ്പന പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow