ഉപ്പുതറ ,അയ്യപ്പൻ കോവിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ സംയുക്തമായി ഉപ്പുതറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

Dec 20, 2023 - 15:45
 0
ഉപ്പുതറ ,അയ്യപ്പൻ കോവിൽ കോൺഗ്രസ്
മണ്ഡലം കമ്മറ്റികൾ
സംയുക്തമായി ഉപ്പുതറ
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
നടത്തി
This is the title of the web page

യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ സി പി എം പ്രവർത്തകരും പോലീസും ചേർന്ന് ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് KPCC ആഹ്വാന പ്രകാരം ഉപ്പുതറ ,അയ്യപ്പൻ കോവിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ സംയുക്തമായി ഉപ്പുതറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡൻ്റ് ഷാൽ വെട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ ജഘാടനം ചെയ്തു. DCC ജന: സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ മുഖ്യ പ്രഭാക്ഷണം നടത്തി. പി. നിക്സൺ, ജോർജ് ജോസഫ് , അഡ്വ: ജെയിംസ് കാപ്പൻ , PM വർക്കി , ഷാജി. പി. ജോസഫ് ,V K കുഞ്ഞു മോൻ , P T തോമസ് , T S ഉദയകുമാർ, CM മാത്യു, എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow