ഇന്ത്യൻ ദളിത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ സജി ഔദ്യോഗികമായി ചുമതലയേറ്റു

Dec 18, 2023 - 17:40
 0
ഇന്ത്യൻ ദളിത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ സജി  ഔദ്യോഗികമായി ചുമതലയേറ്റു
This is the title of the web page

കെ.എസ്.യു - യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളിലൂടെ പ്രവർത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺസിന്റെ ജില്ലയിലെ സജീവ സാന്നിധ്യമായി മാറിയ സാഹചര്യത്തിലാണ് പി.എ.സജിക്ക് ഇന്ത്യൻ ദളിത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റായി ചുമതല ലഭിച്ചത്. എ.ഐ. സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി ജില്ലാ കമ്മറ്റി റിപ്പോർട്ട് കൈമാറിക്കൊണ്ട് പുതിയ പ്രസിഡന്റ് പി.എ.സജിക്ക് ചുമതല നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്,എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.പി.സി. അംഗം എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി എം.ഡി. അർജ്ജുനൻ , നേതാക്കളായ ടി.ആർ. അയ്യപ്പൻ, ഡി കുമാർ , രാജാറാം, ശശികലാ രാജു , ആണ്ടവൻ, ബിന്ദു പ്രസന്നൻ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow