ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് യാത്രായോഗ്യമായ റോഡും, ഇടുക്കി ഡാമിൽ പൊതു ജനങ്ങൾക്ക് സന്ദർശനവും അനുവദിക്കണം - ഇന്ത്യൻ നാഷണൽ കോൺഗ്രസ് ,മരിയാപുരം, വാഴത്തോപ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും

Dec 18, 2023 - 17:35
 0

This is the title of the web page

ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡ് കഴിഞ്ഞ 7 വർഷത്തിലധികമായി തകർന്നു കിടക്കുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സർക്കാരിന്റെ സുരക്ഷാവീഴ്ച്ച മൂലം ഇടുക്കി ഡാമിൽ അക്രമികൾ കയറിയതിനേ തുടർന്ന് പൊതുജനങ്ങൾക്ക് ഡാമിൽ സന്ദർശനം ഒഴിവാക്കിയതോടെ ജില്ലാ ആസ്ഥാനത്തിന് വലിയ തിരിച്ചടിയായെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 20-ന് രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന ഉപവാസ സമരം ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സിപി മാത്യു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തിയും ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി എംഡി അർജുനൻ , അനിൽ ആനിക്കനാട് , പിഡി ജോസഫ് , തങ്കച്ചൻ വേമ്പനി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow