മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലേയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ
മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലേയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ.മുഖ്യമന്ത്രി തൻ്റെ നാട്ടുകാരൻ ആയതിൽ ലജ്ജിക്കുന്നു.ഇനി പ്രവർത്തകരെ തല്ലിയാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും കെ.സുധാകരൻ ഇടുക്കി വണ്ടിപ്പെരിയാറിൽ പറഞ്ഞു.

