വണ്ടിപ്പെരിയാർ സത്രം - പുല്ലുമേട് പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു
വണ്ടിപ്പെരിയാർ സത്രം - പുല്ലുമേട് പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്. രാവിലെ 9 മണിയോടെ ശബരിമലയിലേയ്ക്ക് പോകുന്നതിനിടെ പുല്ലുമേട് സീത കുളത്തിന് സമീപമാണ് ഭക്തൻ കുഴഞ്ഞു വീണത്. മൃതദേഹം കൊണ്ടുവരുന്നതിനായി ആബുലൻസ് പുല്ലുമേട്ടിലേയ്ക്ക് തിരിച്ചു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

