മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ബിബിൻ ഈട്ടിക്കൻ, സെക്രട്ടറി മുനീർ സി എം,ദീപക് ജയിംസ് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.തൊടുപുഴയിൽ നിന്ന് നവകേരള സദസ്സിൽ പങ്കെടുത്ത് ഇടുക്കിക്ക് മടങ്ങും വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.