നവകേരള സദസിൽ പി.ജെ ജോസഫിന് മുഖ്യമന്ത്രിയുടെ വിമർശനം
നവകേരള സദസിൽ പി.ജെ ജോസഫിന് മുഖ്യമന്ത്രിയുടെ വിമർശനം.സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഒന്നും എം.എൽ എ പങ്കെടുക്കുന്നില്ല.തൊടുപുഴയിൽ മുമ്പും എം.എൽ.എ സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്.യു.ഡി.എഫ് ന്റെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബഹിഷ്കരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.നവകേരള സദസിനോടനുബന്ധിച്ച് നേരത്തെ തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു.
Related Posts
What's Your Reaction?
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

