നവകേരള സദസിന്റെ പ്രചരണാർത്ഥം LDYF ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Dec 3, 2023 - 10:09
 0
നവകേരള സദസിന്റെ പ്രചരണാർത്ഥം LDYF ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
This is the title of the web page

നവകേരള സദസിന്റെ പ്രചരണാർത്ഥം LDYF ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.കൂട്ടയോട്ടം ഉപ്പുതറ ബസ്റ്റാൻഡിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിക്ക് DYFI സംസ്ഥാന കമ്മിറ്റി അംഗം ബി അനുപ്, ബ്ലോക്ക്‌ സെക്രട്ടറി ജ്യോതിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ്, കെ കുമാർ, വിജേഷ്, സനിഷ്, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.സമാപന യോഗം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിമോൻ ടൈറ്റസ് ഉത്ഘാടനം ചെയ്തു. കൂട്ടയോട്ടത്തിൽ LDYF ന്റെ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow