കട്ടപ്പന വാഴവര എട്ടാംമൈലിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കുളത്തിൽ കണ്ടെത്തി
കട്ടപ്പന വാഴവര എട്ടാംമൈലിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കുളത്തിൽ കണ്ടെത്തി.
എട്ടാം മൈൽ മോർപ്പാളയിൽ ഫാമിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.. തങ്കമണി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

