വണ്ടിപ്പെരിയാറിന് സമീപം നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു
വണ്ടി പ്പെരിയാർ 57ാം മൈലിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിൽ തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്ന് വണ്ടിപ്പെരിയാർ ഭാഗത്തേയ്ക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

