രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി ഇല്ലിക്കൽ നിസാർ മുഹമ്മദ് ആണ് മരിച്ചത്. നിസാർ ഓടിച്ചിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മമ്മട്ടിക്കാനം റോഡിൽ മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ നിസ്സാറിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല