സൗത്ത് ഏഷ്യ സാംബോ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഹരീഷ് വിജയന് കട്ടപ്പന അമ്പലക്കവല നാഷനല്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

Nov 23, 2023 - 19:08
 0
സൗത്ത് ഏഷ്യ സാംബോ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഹരീഷ് വിജയന് കട്ടപ്പന അമ്പലക്കവല നാഷനല്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
This is the title of the web page

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സൗത്ത് ഏഷ്യ സാംബോ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഹരീഷ് വിജയന് കട്ടപ്പന അമ്പലക്കവല നാഷനല്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.കലാ സാഹിത്യ വേദി പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷനായിരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടോം റ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ മായ ബിജു ഉപഹാരം നല്‍കി ആദരിച്ചു. കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, പി ജെ ജോണ്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് യൂണിയന്‍ അംഗം വിലാസിനി തങ്കച്ചന്‍, പി സി ഫിലിപ്പ് ,നാഷനല്‍ ലൈബ്രറി സെക്രട്ടറി റ്റി ബി ശശി, ബിന്ദു സാബു എന്നിവർ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow