കുട്ടിക്കാനം മുറിഞ്ഞ പുഴക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
കൊല്ലം തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞ പുഴക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡ് അരികിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആറോളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു.

