ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Nov 15, 2023 - 10:03
 0
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
This is the title of the web page

 നിരപ്പേൽ ഗോപി (62) മൃതദേഹമാണ് ജലാശയത്തിൽ കണ്ടെത്തിയത് .തിരച്ചിൽ നടത്തിയതിന് സമീപത്തായാണ് മൃതദേഹം പൊങ്ങിയത് .മൃതദേഹം കരക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആനയിറങ്കൽ ബോട്ട് ലാൻഡിങ്ങിൽ എത്തിച്ച ശേഷം മോർച്ചറിയിലേക്ക് മറ്റും. കൊച്ചിയിൽ നിന്നും നേവിയുടെ സംഘം ഇന്ന് എത്തിച്ചേരും. പാറക്കൽ സജീവനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow