ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കാക്കത്തോട് അങ്കണവാടിയിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Nov 14, 2023 - 12:01
 0
ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കാക്കത്തോട് അങ്കണവാടിയിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
This is the title of the web page

ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കാക്കത്തോട് അങ്കണവാടിയിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി വോളണ്ടിയേഴ്സ് സമാഹരിച്ച് കളിപ്പാട്ടങ്ങളും കഥ പുസ്തകങ്ങളും ചിത്രരചന ബുക്കുകളും മധുരപലഹാരങ്ങളും കൈമാറി . കുട്ടികളോടൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷ പരിപാടികൾ വർണ്ണാഭമാക്കി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് അങ്കണവാടി പരിസരത്ത് വോളണ്ടിയേഴ്സ് പൂച്ചെടികൾ നട്ടുപിടിപ്പിച്ചു.  ശിശു ദിനം റാലിയും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് അങ്കണവാടി ടീച്ചർ മാരായ ഉദയ, പ്രസന്ന കുമാരി പ്രോഗ്രാം ഓഫീസർ ലാലി സബാസ്റ്റ്യൻ വോളണ്ടിയർ ലീഡേഴ്സ് അർച്ചന അനിൽ, ഷാരോൺ ബിനോ, രേണുക രാജേഷ്, ജോസഫ് സെബാസ്റ്റ്യൻ , ജോസ് കീളക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow