ധാക്കയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ സോമ്പോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സ്വർണ്ണം നേടിയ ഹരീഷ് വിജയന് കട്ടപ്പന വള്ളക്കടവിൽ പൗരസ്വീകരണം നൽകി. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു

Nov 11, 2023 - 12:13
 0
ധാക്കയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ സോമ്പോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സ്വർണ്ണം നേടിയ ഹരീഷ് വിജയന് കട്ടപ്പന വള്ളക്കടവിൽ  പൗരസ്വീകരണം നൽകി. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു
This is the title of the web page

കട്ടപ്പന വള്ളക്കടവ് ശ്രീ നാരായണ ഭജനമഠത്തിൻ്റെ സമീപത്തു നിന്നും ആരംഭിച്ച റാലി ടൗണിൽ സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഹരീഷ് വിജയനെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വാഗത സംഘം ചെയർമാൻ അഡ്വ.കെ.ജെ ബന്നി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ കൗൺസിലർമാരായ മനോജ് മുരളി, മായാ ബിജു, ഷജി തങ്കച്ചൻ ,സജിമോൾ ഷാജി സി പി എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ.സജി, കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയംഗം മനോജ് എം തോമസ്, തുടങ്ങിയവർ സംസാരിച്ചു.

 സി ആർ മുരളി, സന്തോഷ് ചാളനാട്ട്, ജോയിച്ചൻ കണ്ണമുണ്ടയിൽ, ഷൈനി ജിജി, സന്തോഷ് കെ.കെ., രതീഷ് പി.എസ്, സന്തോഷ് അബ്രഹാം, തങ്കച്ചൻ ചൂരക്കാട്ട്, ജോസഫ് ഇ എം , സി.ജെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow