വട്ടവടയിൽ റോഡ് തകർന്നു:വാഹന ഗതാഗതം തടസ്സപ്പെട്ടു
വട്ടവട -കൊട്ടക്കാമ്പൂർ റോഡിൽ ഹെൽത്ത് സെൻ്റർ, പഞ്ചായത്ത് ഓഫീസ് എന്നിവക്ക് സമീപം റോഡിൻ്റെ ഭാഗങ്ങൾ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് കൊട്ടക്കാമ്പൂർ, കടവരി, തട്ടാംപാറ എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഈ ഭാഗത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

