ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് അപകടം: ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു

Nov 6, 2023 - 08:35
Nov 6, 2023 - 08:37
 0
ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് അപകടം: ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു
This is the title of the web page

ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. ശാന്തൻപാറ ചേരിയാറിലാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന റോയി ആണ് അപകടത്തിൽ പെട്ടത്.രക്ഷാപ്രവർത്തനം തുടരുന്നു.ഇന്നലെ വൈകിട്ട് മുതൽ ശാന്തൻപാറ മേഖലയിൽ കനത്ത മഴയാണ് പെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദളം ഭാഗത്ത് രണ്ടിടത്ത് ഉരുൾ പൊട്ടി. രണ്ട് വീടുകൾ ഭാഗികമായി തകർന്നു.മരം വീണ് ബോഡിമെട്ട് പാതയിൽ ഉൾപ്പെടെ ഗതാഗതം തടസപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow