കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി വീണ് വീട്ടമ്മ മരിച്ചു
കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി വീണ് വിട്ടമ്മ മരിച്ചു.കഞ്ഞിക്കുഴി മൂലയിൽ സിനിമാത്യു (50) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കഞ്ഞിക്കുഴിയിലെ വ്യാപാരി ആയ എം.സി.മാത്യുവിൻ്റെ ഭാര്യയാണ്.

