ചേലച്ചുവടിൽ കെഎസ്ആർടിസിബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
ചേലച്ചുവടിൽ കെഎസ്ആർടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം. ബസ്റ്റാൻഡിലാണ് അല്പനേരം മുമ്പ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.

