വാഗമൺ തങ്ങൾപാറയിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷിച്ചു

Nov 2, 2023 - 09:41
 0
വാഗമൺ തങ്ങൾപാറയിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷിച്ചു
This is the title of the web page

വാഗമൺ തങ്ങൾപാറയിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷിച്ചു. മലപ്പുറം സ്വദേശിനി എം. മുഹസിനയെയാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മുഹ്സിന ബന്ധുക്കൾക്കൊപ്പം വാഗമൺ തങ്ങൾ പറയിലെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തങ്ങൾ പറയിലെത്തിയ മുഹസിന പാറയിൽ കയറുന്നതിനിടെ തെന്നി വീണ കാലിന് പരിക്കേൽക്കുകയായിരുന്നു. എഴുന്നേൽപ്പിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതേ തുടർന്ന് അഗ്നി രക്ഷാസേനയുടെ സഹായം അഭ്യർത്ഥിച്ചു. ഇവരാണ് മൊഹ്സിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow