പീരുമേട് ഉപജില്ലാ ശാസ്ത്ര മേളയിൽ ഉപ്പുതറ വളകോട് ഗവ.ട്രൈബൽ ഹൈ സ്കൂളിലെ അധ്യാപകനും മക്കൾക്കും മികച്ച നേട്ടം

Nov 2, 2023 - 08:29
 0
പീരുമേട് ഉപജില്ലാ ശാസ്ത്ര മേളയിൽ ഉപ്പുതറ  വളകോട്  ഗവ.ട്രൈബൽ ഹൈ സ്കൂളിലെ അധ്യാപകനും  മക്കൾക്കും മികച്ച നേട്ടം
This is the title of the web page

പീരുമേട് ഉപജില്ലാ ശാസ്ത്ര മേളയിൽ വളകോട് ഗവ.ട്രൈബൽ ഹൈ സ്കൂൾ അധ്യാപകൻ ജയകൃഷ്ണൻ ടി ആറും അതേ സ്കൂളിലെ വിദ്യാർത്ഥിനികളായ മക്കൾ ശ്രീലക്ഷ്മിയും ശ്രീപാർവതിയും വിജയികളായി. അധ്യാപകർക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലാണ് ജയകൃഷ്ണൻ ടി ആർ മൽസരിച്ചത്. ഇതിൽ ഒന്നാം സ്‌ഥാനവും എ ഗ്രേഡും ലഭിച്ചു. എൽ പി വിഭാഗം ലഘു പരീക്ഷണത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീപാർവതിക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂൾ വർക്കിംഗ് മോഡൽ വിഭാഗത്തിൽ ശ്രീലക്ഷ്മിക്ക് ബി ഗ്രേഡും ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow