കമ്പംമെട്ട് കുഴിക്കണ്ടത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
കോതമംഗലത്ത് നിന്നും കരുണാപുരത്തേക്ക് ടൈൽസ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.ഡ്രൈവർക്ക് സാരമല്ലാത്ത പരിക്കേറ്റു.കുഴിത്തൊളു - കുഴിക്കണ്ടം റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
റോഡിൻ്റെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാട് കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

