നെടുങ്കണ്ടത്ത് സർക്കാർ ആശുപത്രി പരിസരത്ത് നിന്നും വിദേശമദ്യം പിടികൂടി
നെടുങ്കണ്ടത്ത് സർക്കാർ ആശുപത്രി പരിസരത്ത് നിന്നും വിദേശമദ്യം പിടികൂടി.പുഷ്പക്കണ്ടം ആരോഗ്യ ഉപകേന്ദ്ര വളപ്പിൽ നിന്നാണ് 7.5 ലിറ്റർ മദ്യം കണ്ടെത്തിയത്.ഉടുമ്പൻചോല എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.പ്രതിക്കായി തിരച്ചിൽ തുടങ്ങി.

