തൊടുപുഴ മുട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ
തൊടുപുഴ മുട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ.മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള സാധ്യതയെ തുടർന്നാണ് നടപടി.മുട്ടം കിൻഫ്രാ സ്പൈസ് പാർക്ക് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്.രാവിലെ മുതൽ പോലീസ് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നടപടി.

