ഇരട്ടയാർ ശാന്തിഗ്രാമിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

Oct 11, 2023 - 09:36
 0
ഇരട്ടയാർ ശാന്തിഗ്രാമിൽ
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
This is the title of the web page

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.ഇരട്ടയാർ തങ്കമണി റോഡിൽ ശാന്തിഗ്രാമിനും നാലുമുക്കിനുമിടയിൽ രാവിലെ എട്ടരയോടെയാണ് അപകടം. ബൈക്ക് യാത്രികരായ പാണ്ടിപ്പാറ കൊല്ലം കുന്നേൽ ശിവപ്രസാദ്, നാലുമുക്ക് മണക്കാലായിൽ അമൽ എന്നിവർക്കാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow