ഉപ്പുതറ വളകോട്ടിൽ കെ.എസ് ആർ ടി.സി സൂപ്പർ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.
കട്ടപ്പന - വാഗമൺ തിരുവനന്തപുരം കെ.എസ് ആർ ടി.സി . സൂപ്പർ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. വളകോട് ഒമേഗക്ക് സമീപം വളവിനാണ് അപകടം ഉണ്ടായത്. കട്ടപ്പനക്ക് വരുകയായിരുന്ന പിക്കപ്പ് വാനിൽ കെ.എസ് ആർ ടി.സി വന്നിടിക്കുകയായിരുന്നു. മഴയായതിനാൽ വളവിൽ ബ്രേക്ക് കിട്ടാതിരുന്നതാണ് അപകട കാരണമെന്ന് കെ.എസ്.ആർ. ടി.സി. ജീവനക്കാർ പറഞ്ഞു.



