ഉപ്പുതറയിൽ കാട്ടുപന്നി ആക്രമണം; വീട്ടമ്മക്ക് ഗുരുതര പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഉപ്പുതറയിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. ഉപ്പുതറ തവാരണ സ്വദേശിനി പൂങ്കാവനം വീട്ടിൽ ചൊള്ളമാടി അയ്യപ്പനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വയറിനും ,കൈക്കും ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

