അടിമാലി ചീയപാറക്ക് സമീപം പിക്കപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
ഇടുക്കി അടിമാലി ചീയപാറക്ക് സമീപം പിക്കപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു ..ചീയപ്പാറ ചാക്കോച്ചി വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ അസാം സ്വദേശി മരിച്ചു. ..മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചു.

