മേരികുളത്ത് കാർ അപകടം; ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്

Sep 24, 2023 - 13:23
 0
മേരികുളത്ത് കാർ അപകടം; ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്
This is the title of the web page

മേരികുളത്ത് കാർ അപകടം; ഒരാൾ മരിച്ചു. അയ്യപ്പൻ കോവിൽ മേരികുളം പുല്ലുമേട്ടിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. റോഡിൻ്റെ വശത്ത് നിന്ന പുല്ലുമേട് സ്വദേശി ആർ സുബ്ബരാജാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow