ഇരട്ടയാർ ശാന്തിഗ്രാം റോഡിൽ വാഹനാപകടം; മിൽമ ലോറി കാറുമായി കൂട്ടിയിടിച്ചു
ഇരട്ടയാർ ശാന്തിഗ്രാം റോഡിൽ വെച്ച് മിൽമയുടെ ലോറിയും വാഗണറും തമ്മിൽ കൂട്ടിയിടിച്ചപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട്... ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ ബ്രേക്ക് കിട്ടാതെ വന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

