ഭൂപതിവ് ചട്ട ഭേദഗതിക്ക് ശക്തമായ ഇടപെടൽ നടത്തിയ ജനപ്രതിനിധിയാണ് മന്ത്രി റോഷി അഗസ്റ്റിൻ,അദേഹം അഭിനന്ദനം അർഹിക്കുന്നു ;മാർ ജോൺ നെല്ലിക്കുന്നേൽ

Sep 22, 2023 - 11:00
 0
ഭൂപതിവ് ചട്ട ഭേദഗതിക്ക് ശക്തമായ ഇടപെടൽ നടത്തിയ  ജനപ്രതിനിധിയാണ്  മന്ത്രി റോഷി അഗസ്റ്റിൻ,അദേഹം അഭിനന്ദനം അർഹിക്കുന്നു ;മാർ ജോൺ നെല്ലിക്കുന്നേൽ
This is the title of the web page

ഭൂപതിവ് ചട്ട ഭേദഗതിക്ക് ശക്തമായ ഇടപെടൽ നടത്തിയ  ജനപ്രതിനിധിയാണ്  മന്ത്രി റോഷി അഗസ്റ്റിനെന്ന് ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. അദേഹം അഭിനന്ദനം അർഹിക്കുന്നു.നാടിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന റോഷി അഗസ്റ്റിനോട് ഇടുക്കി വിദ്യാഭ്യസ ഏജൻസി കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  മുരിക്കാശേരിയിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാർ ജോൺ നെല്ലിക്കുന്നേൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow