ചക്രവാതചുഴിയും ന്യുനമർദ്ദവും: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത

Sep 22, 2023 - 07:34
 0
ചക്രവാതചുഴിയും ന്യുനമർദ്ദവും:
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
This is the title of the web page

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് മഴക്ക് കാരണം . മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിലെ തീക്കോയി, തലനാട് പഞ്ചായത്തുകളിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി.പലയിടത്തും മണ്ണിടിഞ്ഞും തോട് കരകവിഞ്ഞും നാശനഷ്ടങ്ങളുണ്ടായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow