അരിക്കൊമ്പനെ കാടുകയറ്റാൻ തമിഴ്നാട്. മാഞ്ചോലയിൽ സ്കൂളുകൾക്ക് അവധി

Sep 20, 2023 - 07:48
 0
അരിക്കൊമ്പനെ കാടുകയറ്റാൻ തമിഴ്നാട്.
മാഞ്ചോലയിൽ സ്കൂളുകൾക്ക് അവധി
This is the title of the web page

അരിക്കൊമ്പനിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ്. മൂന്നുദിവസമായി ജനവാസ മേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അൻപതോളം വനം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. വെറ്ററിനറി ഡോക്ടർമാരുടെ സംഘവും നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്. കോതയാർ ഭാഗത്തായിരുന്ന അരികൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ലയങ്ങളോട് ചേർന്നുള്ള വാഴകൃഷി നശിപ്പിച്ചിരുന്നു. സ്കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ വിട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow