ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി

Sep 19, 2023 - 13:02
 0
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി
This is the title of the web page

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.കൊന്നത്തടി പഞ്ചായത്തിൽ ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്ന തൊടുപുഴ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി ബന്ധുക്കൾ  പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിൽ   പന്നിയാർ നിരപ്പിലുള്ള  ആളൊഴിഞ്ഞ വീട്ടിൽ നിന്നും വിഷം ഉള്ളിൽ ചെന്ന നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow