വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; 4 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം. നിയന്ത്രണം വിട്ട് അപകട കാരണമായ കാർ അടക്കം 4 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

