പീരുമേട് പരുന്തുംപാറയിൽ ആനക്കൊമ്പ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Sep 17, 2023 - 12:56
 0
പീരുമേട്  പരുന്തുംപാറയിൽ ആനക്കൊമ്പ് പിടികൂടിയ കേസിൽ
ഒരാൾ കൂടി അറസ്റ്റിൽ
This is the title of the web page

പീരുമേട് പരുന്തുംപാറയിൽ ആനക്കൊമ്പ് പിടികൂടിയ കേസിൽ.ഒരാളെ കൂടി വനം വകുപ്പ് പിടികൂടി. പരുന്തും പാറ ഗ്രാമ്പി സ്വദേശി ഷാജി ആണ് പിടിയിലായത്.ആനക്കൊമ്പ് വില്പനക്ക് ഇടനില നിന്നത് ഇയാൾ ആണ്.കേസിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow