കേരളത്തിൽ മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Sep 16, 2023 - 15:37
 0
കേരളത്തിൽ മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
This is the title of the web page

കേരളത്തില്‍ അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടാണ്.ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദം മധ്യപ്രദേശിനു മുകളില്‍ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഗുജറാത്ത്‌ - രാജസ്ഥാൻ മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച‌ിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow