വണ്ടിപ്പെരിയാറിൽ യുവാവിനെ നാലംഗ സംഘം വീട്ടിൽ കയറി വെട്ടി
യുവാവിനെ അർദ്ധരാത്രി വീട്ടിൽ കയറി നാലംഗം സംഘം വെട്ടി പരിക്കേൽപ്പിച്ചു.വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം ചിറയിൽ അബ്ബാസ് ( 43) നാണ് വെട്ടേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %