കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു . കേരളത്തിൽ നിന്നുള്ള 5 പേർക്ക് അവാർഡ്

Sep 15, 2023 - 15:43
 0
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു .
കേരളത്തിൽ നിന്നുള്ള 5 പേർക്ക് അവാർഡ്
This is the title of the web page

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു .കേരളത്തിൽ നിന്നുള്ള 5 പേർക്ക് അവാർഡ് ലഭിച്ചു.നാടകരചനയ്ക്ക് സിഎൽ ജോസിന് അവാർഡ് ലഭിച്ചു.ഓട്ടൻതുള്ളലിൽ കലാമണ്ഡലം പ്രഭാകരനാണ് അവാർഡ്. കഥകളി ചമയത്തിന് നമ്പിരത്ത് അപ്പുണി തരകനാണ് പുരസ്ക്കാരം.വിലാസിനി ദേവി കൃഷ്ണപിള്ളയ്ക്ക് ഭരതനാട്യത്തിന് പുരസ്ക്കാരം ലഭിച്ചു.മങ്ങാട് കെ നടേശന് കർണാടക സംഗീതത്തിനും പുരസ്ക്കാരം ലഭിച്ചു. സ്വാതന്ത്ര്യന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി അമൃത് പുരസ്ക്കാരങ്ങളാണ് സംഗീത നാടക അക്കാദമി പ്രഖ്യാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow