ഉപ്പുതറ സ്വദേശിനിയായ എം.ബി. ബി.എസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു
ഉപ്പുതറ പുളിങ്കട്ട പുത്തൻവീട്ടിൽ രവി വനജ ദമ്പദികളുടെ മകൾ സിന്ധു (26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തമിഴ്നാട് തിരുവാരൂർ മെഡിക്കൽ കോളേജ് അവസാന വർഷ എം.ബി.ബി. എസ് വിദ്യാർത്ഥിയായിരുന്നു. ഒരാഴ്ചയായി പനിബാധിച്ച് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പശുപ്പാറ സെന്റ്. തോമസ് സി.എസ് ഐ ദൈവാലയ സെമിത്തേരിയിൽ . റ്റിൻസി, റ്റിനു എന്നിവർ സഹോദരങ്ങളാണ്.



