മൂന്നാറിൽ റേഷൻ കട തകർത്ത് പടയപ്പ
മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പയിറങ്ങി റേഷൻകട തകർത്തു.പുലർച്ചെയെത്തിയ പടയപ്പ റേഷൻകട തകർത്ത് അരിചാക്കുകൾ പുറത്തെടുത്തിട്ടു.തുടർന്ന് ആളുകൾ ബഹളം വച്ചതിനെ തുടർന്ന് ശാന്തനായി കാട്ടിലേക്ക് മടങ്ങി.

