ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ
എറണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ.കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്.മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചുവെന്ന് പ്രാഥമിക നിഗമനം.

